രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,242 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2488, കൊല്ലം 141, പത്തനംതിട്ട 218, ആലപ്പുഴ 1145, കോട്ടയം 1605, ഇടുക്കി 651, എറണാകുളം 567, തൃശൂര്‍ 2496, പാലക്കാട് 711, മലപ്പുറം 1397, കോഴിക്കോട് 1118, വയനാട് 331, കണ്ണൂര്‍ 1019, കാസര്‍കോട് 355 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,65,154 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,23,772 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.
കാസര്‍കോട് ജില്ലയിൽ 283 പേര്‍ക്ക് കൂടി കോവിഡ്, 357 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില 283 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 357 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2837 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 518
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 12864 പേര്‍
വീടുകളില്‍ 12151 പേരും സ്ഥാപനങ്ങളില്‍ 713 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 12864 പേരാണ്. പുതിയതായി 993 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3607 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3025 ആന്റിജന്‍ 563 ട്രൂനാറ്റ് 19) 842 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1180 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 248 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 362 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
132936 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 129007 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചവര്‍-8,83164
കോവിഷീല്‍ഡ്- 801935
കോവാക്‌സീന്‍-81229
ഒറ്റ ഡോസ് എടുത്തവര്‍- 454491
രണ്ട് ഡോസും എടുത്തവര്‍ - 428673
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.