Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ കാണാതായതായി പരാതി; വിവരം നൽകണമെന്ന് പൊലീസ്

Complaint that young man missing#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 0709.2021) യുവാവിനെ കാണാതായതായി പരാതി. കുഡ്‌ലു റഹ്‌മത് നഗർ പുളിക്കൂറിലെ മുഹമ്മദിന്റെ മകൻ സുലൈമാൻ നൗഫലിനെ (24) കാണാതായതായി സഹോദരൻ ഹസൈനറാണ് കാസർകോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.

Kasaragod, Kerala, News, Missing, Police, Kanhangad, Bus, KSRTC-bus, Complaint that young man missing.

കാഞ്ഞങ്ങാടുള്ള ജ്യേഷ്ഠന്റെ ഹോടെലിൽ ജോലി ചെയ്തിരുന്ന നൗഫലിനെ കാസർകോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ശനിയാഴ്ച രാത്രി 11.30 മുതൽ കാണാനില്ലെന്ന് പരാതിയിൽ പറയുന്നു.

വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് കാസർകോട് പൊലീസ് അറിയിച്ചു. നമ്പർ: 9497987217.


Keywords: Kasaragod, Kerala, News, Missing, Police, Kanhangad, Bus, KSRTC-bus, Complaint that young man missing.
< !- START disable copy paste -->

Post a Comment