കഴിഞ്ഞ ഞായറഴ്ച മുതലാണ് ഇവരെ കാണാതായത്. ഭർത്താവ് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിന് ശേഷം ആദ്യഭാര്യയുടെ മകനൊപ്പമാണ് ഇദ്ദേഹം താമസിക്കുന്നത്.
ഇതിനിടയിലാണ് വസന്തയെ കാണാതായത്. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kerala, News, Kasaragod, Adoor, Missing, Woman, Top-Headlines, Police, Case, Complaint, Complaint that housewife living alone is missing.
< !- START disable copy paste -->