Join Whatsapp Group. Join now!
Aster MIMS 10/10/2023

പുഴയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

Body of young woman found floating in river #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളുറു: (www.kasargodvartha.com 12.09.2021) പുഴയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഉള്ളാളിലെ നേത്രാവതി നദിയില്‍ കണ്ട മൃതദേഹം മീന്‍പിടുത്ത തൊഴിലാളികള്‍ കരയ്ക്കെത്തിക്കുകയായിരുന്നു.
   
News, Dead, Dead body, Mangalore, River, Sea, ullal, Top-Headlines, Body of young woman found floating in river.

യുവതിക്ക് 30 - 35 പ്രായം തോന്നിക്കുന്നു. കറുത്ത ടീ ഷര്‍ടും നീല ജീന്‍സും പാന്റും ആയിരുന്നു വേഷം. ഏകദേശം അഞ്ച് അടി ഉയരമുണ്ട്. ശരീരത്തില്‍ പരിക്കേറ്റ പാടുകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.

പാണ്ഡേശ്വര്‍ പൊലീസ് സ്ഥലത്തെത്തി കേസ് റജിസ്റ്റര്‍ ചെയ്തു. ആത്മഹത്യയാണോ അതോ മറ്റേതെങ്കിലും കാരണത്താലുള്ള മരണമാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Keywords: News, Dead, Dead body, Mangalore, River, Sea, ullal, Top-Headlines, Body of young woman found floating in river.
< !- START disable copy paste -->

Post a Comment