Join Whatsapp Group. Join now!
Aster MIMS 10/10/2023

റെയിൽവേ ട്രാകിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നതായി പരാതി

Assault to young man; case registered#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 18.09.2021) റെയിൽവേ ട്രാകിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നതായി പരാതി. മൊഗ്രാൽ പുത്തൂർ പടിഞ്ഞാർ ഹൗസിലെ സിദ്ദീഖിനെ (40) ആക്രമിച്ചെന്നാണ് പരാതി.

   
Kasaragod, Kerala, News, Top-Headlines, Theft, Robbery, Threatened, Weapon, Police, Case, Complaint, Mobile Phone, Mogral  Puthur, Railway, Railway-track, Investigation, Assault to young man; case registered.



സെപ്റ്റംബർ 15 ന് കുഡ്‌ലു റെയിൽ പാളത്തിൽ വെച്ചാണ് ആക്രമിച്ചതെന്നാണ് പറയുന്നത്.

പരാതിയിൽ സഹദ് എന്നയാൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, News, Top-Headlines, Theft, Robbery, Threatened, Weapon, Police, Case, Complaint, Mobile Phone, Mogral  Puthur, Railway, Railway-track, Investigation, Assault to young man; case registered.


< !- START disable copy paste -->

Post a Comment