Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു

A college student who was being treated for illness died#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (www.kasargodvartha.com 13.09.2021) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു‌.

ഉദുമ ഗവ. ആർട്സ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനി കെ വി അഞ്ജിത (19) യാണ് മരിച്ചത്. പെരിയയിലെ കനിംകുണ്ടിലെ രാഘവൻ്റെയും പുല്ലൂർ മടിക്കാലിലെ വി സതിയുടെയും മകളാണ്.

A college student who was being treated for illness died

അസുഖം ബാധിച്ച് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. സഹോദരി: അഭിന (ബല്ല ഗവ. ഹയർ സെകൻഡറി സ്കൂൾ വിദ്യാർത്ഥിനി).

Keywords: Kerala, News, Kasaragod, Bekal, Death, K V Anjitha, Obituary, Student, Treatment, A college student who was being treated for illness died.
< !- START disable copy paste -->

Post a Comment