നീലേശ്വരം: (www.kasargodvartha.com 03.06.2021) അറ്റകുറ്റപ്പണികളുടെ ഭാഗമായി ദേശീയപാതയില്‍ നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലുള്ള റെയില്‍വെ ഗേറ്റ് ജൂണ്‍ ഏഴിന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
Keywords: Nileshwa ram, Kasaragod, Kerala, News, Cheruvathur, Railway Station, National Highway, Railway gate on National Highway between Neeleswaram and Cheruvathur will be closed on June 7.