Join Whatsapp Group. Join now!
Aster MIMS 10/10/2023

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യവുമായി എം പി ജോസഫ് ഉപവാസം തുടങ്ങി

Lakshadweep issue: MP Joseph began hunger strike , #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ: (www.kasargodvartha.com 07.06.2021) സ്വന്തം ജീവിത ശൈലിയും സംസ്കാരവും നില നിർത്താൻ പോരാടുന്ന ലക്ഷദ്വീപ് സമൂഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള കോൺഗ്രസ് നേതാവും യുഡിഎഫ് തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർഥിയുമായിരുന്ന എം പി ജോസഫ് ഉപവാസം തുടങ്ങി.

News, Trikaripur, Kasaragod, Kerala, State, Politics, Lakshadweep issue, MP Joseph, Hunger strike,

തൃക്കരിപ്പൂരിൽ താമസിക്കുന്ന റെയിൽവേ സ്റ്റേഷന് സമീപമുള്ള വീട്ടിൽ തിങ്കളാഴ്ച രാവിലെ ഏഴു മുതൽ ഉപവാസമിരിക്കുകയാണ്. ഔപചാരികമായ ഉദ്ഘാടനം മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി ജെ ജോസഫ് നിർവഹിച്ചു. യുഡിഎഫിൻ്റെ സംസ്ഥാന -ജില്ലാ നേതാക്കൾ ഓൺലൈനായി പങ്കെടുക്കുന്നുണ്ട്.

Keywords: News, Trikaripur, Kasaragod, Kerala, State, Politics, Lakshadweep issue, MP Joseph, Hunger strike, Lakshadweep issue: MP Joseph began hunger strike.  
< !- START disable copy paste -->


Post a Comment