Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട് സ്വദേശി ഗോവയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

Kasargod native dies of heart attack in Goa#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വിദ്യാനഗർ: (www.kasargodvartha.com 05.06.2021) ഐസ് പ്ലാനറ്റ് കോളനിയിലെ ജുനൈദ് എം എ (35) നിര്യാതനായി. ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. പരേതനായ അബ്ദുൽ ഖാദറിൻ്റെ മകനാണ്. മാതാവ്: കുർശിദ, ഭാര്യ: ഫംനാസ് ചൗക്കി, മകൾ: മറിയം ഹനാൻ (2 വയസ്).

                                                                         
Kasaragod, Vidya Nagar, Kerala, News, Death, Obituary, Cardiac Attack, Kasargod native dies of heart attack in Goa.



സഹോദരങ്ങൾ: ഉസ്മാൻ, യുനൂസ്‌ (അക്ബർ ട്രാവൽസ്), മുജീബ്, ഫൈസൽ (ദുബൈ), ഫിറോസ് (സാബ് ട്രാവൽസ്), പരേതനായ സമീർ. സഹോദരി: മിസ്രിയ ഹസൻ സിർസി (ചെർക്കള).

Keywords: Kasaragod, Vidya Nagar, Kerala, News, Death, Obituary, Cardiac Attack, Kasargod native dies of heart attack in Goa.
< !- START disable copy paste -->

Post a Comment