മസ്‌കത്ത്: (www.kasargodvartha.com 01.06.2021) ഒമാനില്‍ 2021 ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ദേശീയ സബ്സിഡി കാര്യാലയം. പെട്രോള്‍ വിലയില്‍ മെയ് മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.
എം 91 പെട്രോളിന് 215 ബൈസയും എം 95 പെട്രോളിന് 227 ബൈസയുമായി തുടരും. ഡീസല്‍ വില ജൂണില്‍ 234 ബൈസയായിരിക്കും. മെയില്‍ ഇത് 228 ബൈസയായിരുന്നു.
Keywords: Muscat, News, Gulf, World, Top-Headlines, Business, Petrol, Price, Fuel prices for June announced in Oman