Join Whatsapp Group. Join now!
Aster MIMS 10/10/2023

തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ കുട്ടി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു

Baby, who was sleeping in cradle, died of asphyxiation#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 07.06.2021) തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ കുട്ടി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ഉളിയത്തടുക്ക ഇസ്സത് നഗർ സെകൻഡ് സ്ട്രീറ്റിലെ സഅദ് - ജംശീറ ദമ്പതികളുടെ മകൻ മുഹമ്മദ് ഐസി (ഒന്നര) ആണ് മരിച്ചത്.




കുട്ടിയെ തൊട്ടിലിൽ ഉറങ്ങാൻ കിടത്തി മാതാവ് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കരച്ചിൽ കേട്ട് വന്നു എടുത്തപ്പോൾ അസ്വസ്ഥത കാണിച്ചതോടെ മാതാവ് നിലവിളിക്കുകയും അയൽവാസികൾ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഏക മകനെ നഷ്ടപ്പെട്ടത് കുടുംബത്തിന് തേങ്ങലായി.

Keywords: Kasaragod, Kerala, News, Death, Obituary, Baby, Boy, Uliyathaduka, Child, Izzath Nagar, Hospital, Top-Headlines, Baby, who was sleeping in cradle, died of asphyxiation.


< !- START disable copy paste -->

Post a Comment