Join Whatsapp Group. Join now!
Aster MIMS 10/10/2023

സോഫ്റ്റ് വെയർ എഞ്ചിനീയറും കാസർകോടിന്റെ മരുമകനുമായ യുവാവ് അസുഖബാധിതനായി കൊച്ചിയിൽ മരിച്ചു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 21.05.2021) അസുഖബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ മനിടത്ത് സ്വദേശി ഫഹദ് (40) ആണ് മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർചെയോടെയായിരുന്നു മരണം സംഭവിച്ചത്.
                                                                          
Kasaragod, Kochi, Kerala, News, Death, Hospital, Treatment, Obituary, Young software engineer died in Kochi due to illness.


കളമശേരി നെസ്റ്റിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയിരുന്നു. ഡോ. തളങ്കര നൂറുദ്ദീൻ - കെ എസ് മറിയം ദമ്പതികളുടെ മകൾ ആഇശ സജിനയുടെ ഭർത്താവ് ആണ്. തളങ്കര അബ്ദുല്ല കുഞ്ഞിയുടെയും കെ എസ് അബ്ദുല്ലയുടെയും പേരകുട്ടിയാണ് ആഇശ സജിന.

വ്യവസായിയായ എം എ അബ്ദുല്ല - നസീമ ദമ്പതികളുടെ ഏക മകനാണ് ഫഹദ്.

മക്കൾ: സഹ, അമാൻ (ഇരുവരും വിദ്യാർഥികൾ).

Updated

ഈ വാര്‍ത്തയില്‍ നേരത്തെ ഒരു പിശക് സംഭവിച്ചിരുന്നു. ഇതില്‍ നിര്‍വ്യാജം ഖേദിക്കുന്നു - എഡിറ്റര്‍

Keywords: Kasaragod, Kochi, Kerala, News, Death, Hospital, Treatment, Obituary, Young software engineer died in Kochi due to illness. 
< !- START disable copy paste -->

Post a Comment