Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളുറു വിമാനത്താവളത്തിൽ 13.70 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ

Young man arrested with gold worth Rs 13.70 lakh at Mangalore airport#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളുറു: (www.kasargodvartha.com 28.05.2021) ദുബൈയിൽ നിന്നുള്ള യാത്രക്കാരൻ ഒളിപ്പിച്ചുകടത്തിയ 262 ഗ്രാം സ്വർണം മംഗളുറു അദാനി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി.

Young man arrested with gold worth Rs 13.70 lakh at Mangalore airport

യാത്രക്കാരൻ ഭട്കൽ സ്വദേശി സിദ്ദീഖ് മിഖ്ദൂം ഹുസൈനെ(27) അറസ്റ്റ് ചെയ്തു. ഉരുക്കി പരത്തിയ നിയിലായിരുന്നു സ്വർണം. ഇതിന് 13,70,860 രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു.

Keywords: Karnataka, Mangalore, News, Airport, Youth, Arrest, Gold, Dubai, Customs, Young man arrested with gold worth Rs 13.70 lakh at Mangalore airport.
< !- START disable copy paste -->


Post a Comment