Join Whatsapp Group. Join now!
Aster MIMS 10/10/2023

അടിയന്തര ഉപയോഗത്തിനായി ചൈനീസ് കോവിഡ് വാക്സിന് അനുമതി നല്‍കി ഡബ്ല്യുഎച്ച്ഒ

അടിയന്തര ഉപയോഗത്തിനായി ചൈനീസ് കോവിഡ് വാക്സിന്‍ സൈനോഫാമിന് അനുമതി News, World, Top-Headlines, Vaccinations, COVID-19, Health, WHO, Sinopharm

ബെയ്ജിങ്: (www.kasargodvartha.com 08.05.2021) അടിയന്തര ഉപയോഗത്തിനായി ചൈനീസ് കോവിഡ് വാക്സിന്‍ സൈനോഫാമിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഡബ്ല്യുഎച്ച്ഒയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്‌സിനാണ്. ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്‌സാണ് വാക്‌സിന്‍ വികസിപ്പിച്ചത്. 

ഡബ്യുഎച്ച്ഒയുടെ അംഗീകാരം കിട്ടുന്ന ആറാമത്തെ വാക്‌സിനാണ് സൈനോഫാം. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടുഡോസ് വീതം സ്വീകരിക്കാം. അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ചോ പരീക്ഷണങ്ങള്‍ നടത്തി ലഭിച്ച ഫലങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല. 

News, World, Top-Headlines, Vaccinations, COVID-19, Health, WHO, Sinopharm, WHO Approves China's Sinopharm Covid-19 Vaccine for Emergency Use

Keywords: News, World, Top-Headlines, Vaccinations, COVID-19, Health, WHO, Sinopharm, WHO Approves China's Sinopharm Covid-19 Vaccine for Emergency Use

Post a Comment