Join Whatsapp Group. Join now!
Aster MIMS 10/10/2023

വാടെർ അതോറിറ്റിയുടെ പ്രധാന പൈപ് ലൈൻ പൊട്ടി: രണ്ട് ദിവസമായി പാഴാവുന്നത് ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളം

Water Authority's main pipeline ruptures: Millions of liters of drinking water wasted in two days #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (www.kasargodvartha.com 17.05.2021) പൈപ് ലൈൻ പൊട്ടി പാഴാവുന്നത് ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളം. ബേക്കൽ മീത്തൽ മൗവ്വലിലാണ് വാടെർ അതോറിറ്റിയുടെ പ്രധാന പൈപ് ലൈൻ പൊട്ടി രണ്ട് ദിവസമായി കുടിവെള്ളം റോഡിലേക്ക് ഒഴുകുന്നത്. അധികാരികളെ നിരവധി തവണ അറിയിച്ചെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്നും ലോക്ഡൗണും ഞായറാഴ്ചയും ആയത് കാരണം ഉദ്യോഗസ്ഥർ ഒഴിഞ്ഞ് മാറുന്നുവെന്നാണ് ആക്ഷേപം. മഴ വെള്ളം കാരണം പൈപ് പൊട്ടി വെള്ളം കുത്തി ഒഴുകുന്നത് അറിയാൻ പറ്റുന്നില്ലെന്നും ചളി വെള്ളം പൈപിൽ കയറി പകർചവ്യാധി പടരുമെന്ന ഭീഷണിയിലാണ് പ്രദേശവാസികൾ.

Kasaragod, Malayalam, News, Kerala, Drinking water, Water, Water authority, Water Authority's main pipeline ruptures: Millions of liters of drinking water wasted in two days.



Keywords: Kasaragod, Malayalam, News, Kerala, Drinking water, Water, Water authority, Water Authority's main pipeline ruptures: Millions of liters of drinking water wasted in two days.

< !- START disable copy paste -->

Post a Comment