Join Whatsapp Group. Join now!
Aster MIMS 10/10/2023

എല്‍ഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉറപ്പെന്ന് എ വിജയരാഘവന്‍

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രത്തിലെ Thiruvananthapuram, News, Kerala, Election, Result, Top-Headlines

തിരുവനന്തപുരം: (www.kasargodvartha.com 02.05.2021) കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉറപ്പെന്നും ജനങ്ങള്‍ ഇടതുപക്ഷത്തെ സ്വീകരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ഭരണമുണ്ടാകുമെന്ന് വിലയിരുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

സര്‍കാര്‍ നടക്കിയ പ്രവര്‍ത്തനങ്ങളുടെ മികവ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് വോടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ ലഭിക്കും. തപാല്‍ വോടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. 

Thiruvananthapuram, News, Kerala, Election, Result, Top-Headlines, Vijayaraghavan says LDF will come with biggest victory in history

Keywords: Thiruvananthapuram, News, Kerala, Election, Result, Top-Headlines, Vijayaraghavan says LDF will come with biggest victory in history

Post a Comment