അബൂദബി: (www.kasargodvartha.com 23.05.2021) യുഎഇയില്‍ ഞായാഴ്ച 1,591 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 1,569 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് മൂന്ന് പുതിയ കോവിഡ് മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്യപ്പെട്ടു.
യുഎഇയില്‍ 5,56,107 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 5,36,050 പേര്‍ രോഗമുക്തി നേടി. 1,651 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,406 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.
Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, Death, Treatment, UAE reports 1,591 Covid-19 cases, 1,569 recoveries, 3 deaths