Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്വാറന്റൈന്‍ ലംഘനം; സൗദിയില്‍ 11 കോവിഡ് രോഗികള്‍ അറസ്റ്റില്‍

ക്വാറന്റൈന്‍ ലംഘിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ 11 കോവിഡ് രോഗികള്‍ അറസ്റ്റില്‍ Riyadh, News, Gulf, World, Top-Headlines, COVID-19, Arrest, Police

റിയാദ്: (www.kvartha.com 09.05.2021) ക്വാറന്റൈന്‍ ലംഘിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ 11 കോവിഡ് രോഗികള്‍ അറസ്റ്റില്‍. കോവിഡ് സുരക്ഷാ നടപടികള്‍ നിരീക്ഷിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി സഹകരിച്ചാണ് ഹായിലില്‍ നിന്ന് ഇവരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പ്രോസിക്യൂഷന് കൈമാറി. ക്വാറന്റൈന്‍, ഐസൊലേഷന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. 

Riyadh, News, Gulf, World, Top-Headlines, COVID-19, Arrest, Police, Saudi Arabia’s Hail region arrests 11 people in quarantine measure bust

Keywords: Riyadh, News, Gulf, World, Top-Headlines, COVID-19, Arrest, Police, Saudi Arabia’s Hail region arrests 11 people in quarantine measure bust

Post a Comment