Join Whatsapp Group. Join now!
Aster MIMS 10/10/2023

പുതുച്ചേരിയില്‍ വോടെണ്ണല്‍ പുരോഗമിക്കുന്നു; എന്‍ ആര്‍ കോണ്‍ഗ്രസിന് മുന്നേറ്റം

പുതുച്ചേരിയില്‍ വോടെണ്ണല്‍ പുരോഗമിക്കുന്നു Puducherry, News, National, Politics, Top-Headlines, Election, Result

കാരക്കല്‍: (www.kasargodvartha.com 02.05.2021) പുതുച്ചേരിയില്‍ വോടെണ്ണല്‍ പുരോഗമിക്കുന്നു. കോണ്‍ഗ്രസ്-ഡി എം കെ സഖ്യത്തെ പിന്നിലാക്കി എന്‍ ആര്‍ കോണ്‍ഗ്രസ്-ബി ജെ പി സഖ്യം ലീഡ് നില ഉയര്‍ത്തുകയാണ്. 

ആകെയുള്ള 30 സീറ്റില്‍ 12 സീറ്റുകളിലെ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ഒനപത് സീറ്റിലും എന്‍ ആര്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്. രണ്ട് സീറ്റില്‍ മാത്രമാണ് കഴിഞ്ഞ ഭരണ കക്ഷിയായ കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാവുന്നത്. ഒരു സീറ്റില്‍ സ്വതന്ത്രന്‍ ലീഡ് ചെയ്യുന്നു.

Puducherry, News, National, Politics, Top-Headlines, Election, Result, Puducherry elections results 2021; NR Congress lead

Keywords: Puducherry, News, National, Politics, Top-Headlines, Election, Result, Puducherry elections results 2021; NR Congress lead

Post a Comment