Join Whatsapp Group. Join now!
Aster MIMS 10/10/2023

അമ്മയായതിന് ശേഷമുള്ള ആദ്യ മാതൃദിനത്തിന്റെ സന്തോഷം പങ്കുവച്ച് പേളി മാണി

അമ്മയായതിന് ശേഷമുള്ള ആദ്യ മാതൃദിനത്തിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ Kochi, News, Kerala, Top-Headlines, Cinema, Entertainment, Pearle Maaney

കൊച്ചി: (www.kasargodvartha.com 09.05.2021) അമ്മയായതിന് ശേഷമുള്ള ആദ്യ മാതൃദിനത്തിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പേളി മാണി. 'എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃദിനാശംസകള്‍. ഇതെന്റെ ആദ്യ മാതൃദിനമാണ്. നിലക്കൊപ്പം ഈ യാത്രയില്‍ മുന്നോട്ട് പോകുന്നതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാവരോടും സ്നേഹം മാത്രം', എന്നാണ് മകള്‍ നിലയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി കുറിച്ചത്. 

Kochi, News, Kerala, Top-Headlines, Cinema, Entertainment, Pearle Maaney, Pearle Maaney shared joy of her first mother's day after becoming mother

പേളിക്കും ശ്രീനീഷിനും മാര്‍ച് 21നാണ് കുഞ്ഞു പിറക്കുന്നത്. കുഞ്ഞ് പിറന്ന് മണിക്കൂറുകള്‍ക്കകം തന്നെ പേളി കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 

Happy Mother’s Day to All you mommies out there! This is my first and I can’t wait to explore this with Nila. Sending you all lots of love 🥰❤️ . 📸 @todstories

Posted by Pearle Maaney on Saturday, May 8, 2021


Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Pearle Maaney, Pearle Maaney shared joy of her first mother's day after becoming mother

Post a Comment