Join Whatsapp Group. Join now!
Aster MIMS 10/10/2023

മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ കാസർകോട് വാർത്ത സന്ദർശിച്ചു

Minister Ahmed Devarkovil visited Kasargodvartha office#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 30.05.2021) മന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ കാസർകോട് വാർത്ത സന്ദർശിച്ചു. കാസർകോടിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാവുന്ന തരത്തിൽ പല പദ്ധതികൾക്കും ഒരുമിച്ച് നിൽക്കുമെന്ന് മന്ത്രി പറഞ്ഞു. കാസർകോട് ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രിയാണ് അഹ്‌മദ്‌ ദേവർകോവിൽ.

ഐ എൻ എൽ സംസ്ഥാന സെക്രടറി എം എ ലത്വീഫ്, നാഷനൽ യൂത് ലീഗ് ജില്ലാ സെക്രടറി പി എച് ഹനീഫ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Minister Ahmed Devarkovil visited Kasargodvartha office

കെവാർത്ത ചീഫ് എഡിറ്റർ അബ്ദുൽ മുജീബ്, സീനിയർ റിപോർടർ സുബൈർ പള്ളിക്കാൽ എന്നിവർ മന്ത്രിയെ സ്വീകരിച്ചു. കെവാർത്ത ഓഫീസും മന്ത്രി സന്ദർശിച്ചു.

കാസർകോട് വാർത്ത ടീം അംഗങ്ങളായ റാശിദ് മൊഗ്രാൽ, താരിഖ് അൻവർ, ഫയാസ്, അഹ്‌മദ്‌ ആശിഫ്, അബ്ദുല്ല ശഫാസ് എന്നിവരും സംബന്ധിച്ചു.




Keywords: Kerala, News, Kasaragod, Kasargodvartha Office, Ahmed Devarkovil, Visit, Mujeeb Rahman, Kvartha, Zubair Pallikkal,  M A Latheef, P H Haneef, Minister Ahmed Devarkovil visited Kasargodvartha office.
< !- START disable copy paste -->


Post a Comment