Join Whatsapp Group. Join now!
Aster MIMS 10/10/2023

മാതൃഭൂമി ന്യൂസ് ചാനൽ സീനിയർ ചീഫ് റിപോർടർ വിപിൻ ചന്ദ് അന്തരിച്ചു

Mathrubhumi News Channel Senior Chief Reporter Vipin Chand passes away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kasargodvartha.com 09.05.2021) മാതൃഭൂമി ന്യൂസ് ചാനൽ സീനിയർ ചീഫ് റിപോർടർ വിപിൻ ചന്ദ് (42) അന്തരിച്ചു.

News, Obituary, Death, Journalists, Kerala, State, Kochi, Mathrubhumi News, Senior Chief Reporter, Vipin Chand,

കോവിഡ് ബാധിതനായശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പറവൂർ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ ശ്രീദേവി, മകൻ മഹേശ്വർ.

Keywords: News, Obituary, Death, Journalists, Kerala, State, Kochi, Mathrubhumi News, Senior Chief Reporter, Vipin Chand, Mathrubhumi News Channel Senior Chief Reporter Vipin Chand passes away.

< !- START disable copy paste -->


Post a Comment