Join Whatsapp Group. Join now!
Aster MIMS 10/10/2023

തുടര്‍ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന

തുടര്‍ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price

തിരുവനന്തപുരം: (www.kasargodvartha.com 06.05.2021) തുടര്‍ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. വ്യാഴാഴ്ച ഡീസലിന് 30 പൈസയും, പെട്രോളിന് 23 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 91 രൂപ 9 പൈസയായി. 

ഡീസലിന് 85 രൂപ 81 പൈസയാണ് നിരക്ക്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന്  92 രൂപ 97 പൈസയും, ഡീസലിന് 87 രൂപ 57 പൈസയുമായി ഉയര്‍ന്നു.

Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Fuel prices rise for third day in a row

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Fuel prices rise for third day in a row

1 comment

  1. oneside covid killing the people, oneside government increasing the fuel price to make trouble to people. Nice