തിരുവനന്തപുരം: (www.kasargodvartha.com 14.05.2021) ഇന്ധനവില വീണ്ടും കൂടി. മെയ് നാല്‌ന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധനവില കൂടുന്നത്. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ വില 94 രൂപ 32 പൈസയും, കൊച്ചിയില്‍ 92 രൂപ 54 പൈസയുമാണ്. ഡീസല്‍ വില തിരുവനന്തപുരത്ത് 89 രൂപ 18 പൈസയും കൊച്ചിയില്‍ 87 രൂപ 52 പൈസയുമാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Price, Petrol, Fuel prices rise again on Friday