Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

ഉത്തരാഖണ്ഡ് ദേവപ്രയാഗില്‍ മേഘവിസ്‌ഫോടനം Devprayag, News, National, Accident, Building, House, Shop, Police, Top-Headlines

ദേവപ്രയാഗ്: (www.kasargodvartha.com 12.05.2021) ഉത്തരാഖണ്ഡ് ദേവപ്രയാഗില്‍ മേഘവിസ്‌ഫോടനം. തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് ചൊവ്വാഴ്ച വൈകിട്ട് മേഘവിസ്‌ഫോടനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. വീടുകളും കടകളും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്. 

അതേസമയം ആളപായങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. പ്രദേശത്ത് ജലനിരപ്പ് ഉയരുന്നുണ്ടെന്ന് റിപോര്‍ടുകളുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേന സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സ്ഥാപനങ്ങള്‍ അടച്ചിട്ടതിനാലാണ് ദുരന്തം കുറഞ്ഞതെന്ന് പൊലീസ് മേധാവി അറിയിച്ചു.

Devprayag, News, National, Accident, Building, House, Shop, Police, Cloudburst hits Devprayag in Uttarakhand

Keywords: Devprayag, News, National, Accident, Building, Top-Headlines, House, Shop, Police, Cloudburst hits Devprayag in Uttarakhand

Post a Comment