ദിസ്പുര്‍: (www.kasargodvartha.com 02.05.2021) അസമില്‍ ബിജെപി തന്നെ ഭരണത്തില്‍ തുടരുമെന്നും അഞ്ചുവര്‍ഷത്തെ ജനകീയ ഭരണത്തിന്റെ അടയാളമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍.
മജൂലി മണ്ഡലത്തില്‍ നിന്നാണ് സോനോവല്‍ വിധി തേടിയത്. കോണ്‍ഗ്രസിന്റെ രാജീബ് ലോചനേക്കാള്‍ സോനോവല്‍ ബഹുദൂരം മുന്നിലാണ്. ബി ജെ പി 60 സീറ്റിലും കോണ്‍ഗ്രസ് 26 സീറ്റിലും മുന്നിലാണ്.
Keywords: News, National, BJP, Top-Headlines, Politics, Election, Assam-Election-2021Assam, Assembly results: CM Sonowal leading in Majuli constituency