Join Whatsapp Group. Join now!
Aster MIMS 10/10/2023

അജ്മാനിലെ സ്‌കൂളുകള്‍ക്ക് 50% കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് ക്ലാസുകള്‍ തുടങ്ങാന്‍ അനുമതി

അജ്മാനിലെ സ്‌കൂളുകള്‍ക്ക് 50% കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് Ajman, News, Gulf, World, Top-Headlines, School, Students, Children, Police, Education

അജ്മാന്‍: (www.kasargodvartha.com 10.05.2021) അജ്മാനിലെ സ്‌കൂളുകള്‍ക്ക് 50% കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് ക്ലാസുകള്‍ തുടങ്ങാന്‍ അനുമതി. ഇത് സംബന്ധിച്ച അറിയിപ്പ് ഞായറാഴ്ചയാണ് നല്‍കിയത്. 

ജീവനക്കാരിലും 50 ശതമാനം പേര്‍ മാത്രമേ സ്‌കൂളുകളില്‍ നേരിട്ട് എത്താന്‍ പാടുള്ളൂവെന്ന് അജ്മാന്‍ പൊലീസ് വ്യക്തമാക്കി. അതേസമയം സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളും ജീവനക്കാരും കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.  

Ajman, News, Gulf, World, Top-Headlines, School, Students, Children, Police, Education, Ajman Schools Offer Personal Classes With 50% Capacity

Keywords: Ajman, News, Gulf, World, Top-Headlines, School, Students, Children, Police, Education, Ajman Schools Offer Personal Classes With 50% Capacity

Post a Comment