Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒമാനില്‍ 772 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 12 മരണം

ഒമാനില്‍ 772 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു Muscat, News, Gulf, World, Top-Headlines, COVID-19, Treatment, Hospital

മസ്‌കത്ത്: (www.kasargodvartha.com 06.05.2021) ഒമാനില്‍ 772 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 1,149 പേര്‍ കൂടി രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു.

ഒമാനില്‍ ആകെ 1,99,344 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,81,696 പേരാണ് രോഗമുക്തരായത്. 2,083 മരണങ്ങളും റിപോര്‍ട് ചെയ്യപ്പെട്ടു. നിലവില്‍ 782 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

Muscat, News, Gulf, World, Top-Headlines, COVID-19, Treatment, Hospital, 772 new coronavirus cases, 12 deaths reported in Oman

Keywords: Muscat, News, Gulf, World, Top-Headlines, COVID-19, Treatment, Hospital, 772 new coronavirus cases, 12 deaths reported in Oman

Post a Comment