Join Whatsapp Group. Join now!
Aster MIMS 10/10/2023

സഹപാഠികളുടെ കൂട്ടായ്മയുടെ നന്മയിൽ ആര്യമോൾക്ക് ഇനിയും കേൾക്കാം

With the help of old student's fellowship Aryamol can hear now#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പരവനടുക്കം: (www.kasargodvartha.com 30.04.2021) ശ്രവണ സഹായി തകരാറിലായി ബുദ്ധിമുട്ടിലായ ആര്യമോൾക്ക് സുമനസുകളുടെ സഹായത്താൽ ആഗ്രഹ സാഫല്യം. സഹായഹസ്തവുമായി എത്തിയതാവട്ടെ മാതാവിന്റെ സഹപാഠികളും. ആര്യയുടെ സങ്കടം കണ്ടറിഞ്ഞാണ് അവർ ഒത്തുചേർന്നത്.

                                                                         
Paravanadukkam, Kasaragod, Kerala, News, Helping Hands, Chemnad, Government, School, Koliyadukkam, With the help of old student's fellowship Aryamol can hear now.

 

1992 - 93 എസ് എസ് എൽ സി ബാച് കൂട്ടായ്മയായ സ്വീറ്റ് '93 ആണ് അരലക്ഷം രൂപയുടെ സഹായമൊരുക്കിയത്. തങ്ങളുടെ പഴയ സഹപാഠിയുടെ മകളുടെ വേദനയിൽ ഒപ്പം ചേർന്ന കൂട്ടുകാർക്കും തികഞ്ഞ ചാരിതാർഥ്യം.

കൂട്ടായ്മ പ്രതിനിധികൾ ആര്യയുടെ വീട്ടിലെത്തി സഹായം കൈമാറി.

Keywords: Paravanadukkam, Kasaragod, Kerala, News, Helping Hands, Chemnad, Government, School, Koliyadukkam, With the help of old student's fellowship Aryamol can hear now.
< !- START disable copy paste -->

Post a Comment