city-gold-ad-for-blogger

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുയലിനെ വിറ്റ് പണം നൽകി വർഷയുടെ മാതൃക

രാജപുരം: (www.kasargodvartha.com 24.04.2021) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുയലിനെ വിറ്റ കാശ് നൽകി എട്ടാം ക്ലാസുകാരിയുടെ മാതൃക. ഉദയപുരം സ്കൂളിലെ എട്ടാം ക്ലാസുകാരി വർഷയാണ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ മനോജിന് കുഞ്ഞ് ധനസഹായം കൈമാറിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുയലിനെ വിറ്റ് പണം നൽകി വർഷയുടെ മാതൃക

വൈസ് പ്രസിഡൻ്റ് പി ദാമോദരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൻ എൻ എസ് ജയശ്രീ എന്നിവർ സഹായം ഏറ്റുവാങ്ങുന്ന ചടങ്ങിൽ പങ്കെടുത്തു.

Keywords:  Kerala, News, Kasaragod, Charity-fund, COVID-19, Corona, Student, Pinarayi-Vijayan, Fund, Varsha becomes model by selling a rabbit and giving the money to the Chief Minister's Disaster Relief Fund.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia