Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുബൈ സുന്നി സെന്റർ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അന്തരിച്ചു

Sayyid Hamid Koyamma Thangal passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദുബൈ: (www.kasargodvartha.com 27.04.2021) സുന്നി നേതാവും സാമൂഹിക പ്രവർത്തകനുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ (67) അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ദുബൈ കിസൈസ് ആസ്റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം.

Sayyid Hamid Koyamma Thangal passed away

ദുബൈ സുന്നി സെന്റർ പ്രസിഡൻറ്, അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം (എയിം) പ്രസിഡന്റ്, യു എ ഇ സുന്നി കൗൺസിൽ മുഖ്യ രക്ഷാധികാരി, ദുബൈ കെ എം സി സി ഉപദേശക സമിതി അംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.

കണ്ണൂർ പാപ്പിനിശേരി സ്വദേശിയാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Keywords: Kerala, News, Dead, Obituary, Islam, Dubai, Sayyid Hamid Koyamma Thangal passed away.
< !- START disable copy paste -->


Post a Comment