കണ്ണൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: (www.kasargodvartha.com 29.04.2021) കണ്ണൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ തൂങ്ങി മരിച്ച നിലയില്‍. കിഴുന്ന സ്വദേശി രാമചന്ദ്രനെ(56)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു രാമചന്ദ്രന്‍. സംഭവത്തില്‍ എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Kannur, News, Kerala, Top-Headlines, Death, Police, Man found dead undergoing treatment due to illness

Keywords: Kannur, News, Kerala, Top-Headlines, Death, Police, Man found dead undergoing treatment due to illness 

Post a Comment

Previous Post Next Post