Join Whatsapp Group. Join now!
Aster MIMS 10/10/2023

അടുക്കളകത്തിയിലും ഇയർഫോണിലും മറ്റുമായി ഒളിപ്പിച്ച 9.6 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി മംഗളുറു വിമാനത്താവളത്തിൽ പിടിയിൽ

Kasargod resident nabbed at Mangalore airport with gold worth Rs 9.6 lakh hidden in kitchen knife and earphones#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്
മംഗളുറു: (www.kasargodvartha.com 24.04.2021) സ്വർണം കടത്തുന്നതിനിടെ കാസർകോട് സ്വദേശി മംഗളുറു വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. അബ്ദുർ റഹ്‌മാൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 9.6 ലക്ഷം രൂപ വിലമതിക്കുന്ന 196 ഗ്രാം സ്വർണം പിടികൂടി.

Kasargod resident nabbed at Mangalore airport with gold worth Rs 9.6 lakh hidden in kitchen knife and earphones

ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി, ഗ്യാസ് ലൈറ്ററുകൾ, എം‌പിത്രീ പ്ലയർ, ഇയർഫോൺ എന്നിവയിൽ ഒളിപ്പിച്ച മെർകുറിയിൽ പൊതിഞ്ഞ സ്വർണമാണ് പിടിച്ചെടുത്തത്.

ഐ‌ആർ‌എസ് ഡെപ്യൂടി കമീഷണർ പ്രവീൺ കാൻഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യാത്രക്കാരനെ പിടികൂടിയത്.

Keywords: Karnataka, News, Top-Headlines, Gold, Kasaragod, Kerala, Airport, Seized, Arrest, Kasargod resident nabbed at Mangalore airport with gold worth Rs 9.6 lakh hidden in kitchen knife and earphones.
< !- START disable copy paste -->


Post a Comment