Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് വ്യാപനം; ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം 'കടുവ'യുടെ ചിത്രീകരണം നിര്‍ത്തിവച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷാജി കൈലാസ്-പൃഥ്വിരാജ് Kochi, News, Kerala, Top-Headlines, Cinema, Entertainment

കൊച്ചി: (www.kasargodvartha.com 28.04.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം 'കടുവ'യുടെ ചിത്രീകരണം നിര്‍ത്തിവച്ചു. സംവിധായകന്‍ ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുകില്‍ അറിയിച്ചത്. സിനിമയുടെ ഷൂടിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും സ്ഥിതിഗതികള്‍ കുറച്ചുകൂടി സുഖപ്രദമാകുമ്പോള്‍ ചിത്രീകരണം പുനരാരംഭിക്കുമെന്നും അദ്ദേഹത്തിന്റെ ഫെയ്‌സ്ബുകില്‍ കുറിച്ചു. 

Kochi, News, Kerala, Top-Headlines, Cinema, Entertainment, Covid expansion; Filming of Shaji Kailas-Prithviraj movie 'Kaduva' stopped

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: 

നമ്മുടെ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് 'കടുവ' സിനിമയുടെ ഷൂട്ടിംഗ് ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ്. സ്ഥിതിഗതികള്‍ കുറച്ചുകൂടി സുഖപ്രദമാകുമ്പോള്‍ ഞങ്ങള്‍ ചിത്രീകരണം പുനരാരംഭിക്കും.... Stay safe... Stay Healthy....

നമ്മുടെ സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് "കടുവ" സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ...

Posted by Shaji Kailas on Tuesday, April 27, 2021

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Covid expansion; Filming of Shaji Kailas-Prithviraj movie 'Kaduva' stopped

Post a Comment