കാസർകോട്: (www.kasargodvartha.com 28.04.2021) മുസ്ലിം ലീഗ് ജില്ലാ കമിറ്റി പാർടി ഓഫീസുകൾ കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന കോറോണ വാക്സിൻ രജിസ്ട്രേഷൻ കൗണ്ടെറിൻ്റെ ജില്ലാ തല ഉദ്ഘാടനം കാസർകോട് എംജി റോഡിലെ വിപി ടവറിൽ സംസ്ഥാന ട്രഷറർ സിടി അഹ്‌മദ് അലി നിർവഹിച്ചു.
പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, അസീസ് മരിക്കെ, എഎം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാശിം കടവത്ത്, ടിഎം ഇഖ്ബാൽ, എപി ഉമർ, കെഎം ബശീർ, സിഎ അബ്ദുല്ലക്കുഞ്ഞി, അൻവർ ഓസോൺ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Muslim-league, Vaccinations, COVID-19, Corona, Online-registration, Inauguration, Corona vaccine registration counter prepared by Muslim League inaugurated.
< !- START disable copy paste -->