കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കാസർകോട് അസാപ് സി എഫ് എൽ ടി സിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ നില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച വിദഗ്ധ ചികിത്സക്കായി ടാറ്റാ കോവിഡ് -19 ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ഏകദേശം 78 വയസ് തോന്നിക്കുന്ന ഇദ്ദേഹം തമിഴാണ് സംസാരിച്ചിരുന്നത്.
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ദൃശ്യങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതു പോലുള്ള ചിത്രങ്ങള്‍ ദയവായി ലോലഹൃദയര്‍ക്ക് ഷെയര്‍ ചെയ്യുകയോ, കൈമാറുകയോ അരുത്.
- ടീം കാസര്‍കോട് വാര്‍ത്ത
Keywords: Kerala, News, Kasaragod, Top-Headlines, Death, Obituary, COVID-19, Corona, Treatment, Hospital, An unidentified man was found in a critical condition dies.
< !- START disable copy paste -->