city-gold-ad-for-blogger

കോളജ്‌ വിദ്യാര്‍ഥിനിയായ 19 കാരി വീടുവിട്ടു; പോയത് ഫേസ് ബുക് കാമുകനൊപ്പം

കാഞ്ഞങ്ങാട്‌: (www.kasargodvartha.com 09.03.2021) കോളജ്  വിദ്യാര്‍ഥിനിയായ 19 കാരി വീടുവിട്ടു. കാഞ്ഞങ്ങാട്‌ ആവിക്കര വടകരമുക്കിലെ ക്വാർടേഴ്സിൽ താമസിക്കുന്ന ബാബു രാജിന്റെ മകള്‍ സയന ആണ് വീടുവിട്ടത്.

ബിരുദ വിദ്യാര്‍ത്ഥിനിയായ സയന തിങ്കളാഴ്ച രാവിലെ കോളജിലേക്ക്‌ സേര്‍ടിഫികേറ്റ് വാങ്ങാനെന്ന്‌ പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകീട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ പിതാവ്‌ ഹൊസ്ദൂര്‍ഗ്‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കോളജ്‌ വിദ്യാര്‍ഥിനിയായ 19 കാരി വീടുവിട്ടു; പോയത് ഫേസ് ബുക് കാമുകനൊപ്പം

പോലീസ്‌ അന്വേഷണത്തിലാണ്‌ ഫെയ്സ്ബുകില്‍ പരിചയപ്പെട്ട മലപ്പുറം സ്വദേശി അഖിലിനൊപ്പമാണ്‌ പോയതെന്ന്‌ മനസിലായത്‌. അഖിലിനെ വിവാഹം കഴിച്ച്‌ യുവതി പൊലീസില്‍ ഹാജരാകുമെന്ന്‌ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

Keywords:  Kerala, News, Kasaragod, Kanhangad, Girl, Student, Friend, College, Missing, Top-Headlines, Love, Police, Investigation, 19-year-old college student leaves home; Gone with a Facebook lover.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia