Join Whatsapp Group. Join now!
Aster MIMS 10/10/2023

അമ്മക്ക് മുമ്പേ താൻ ഈ ലോകം വിട്ടുപോവുകയാണെന്ന് വാട്സ്ആപിൽ സ്റ്റാറ്റസിട്ട് യുവാവ് പുഴയിൽ ചാടി മരിച്ചു

young man committed suicide due to his mother's Disease#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗളൂരു: (www.kasargodvartha.com 09.02.2021) അമ്മക്ക് മുമ്പേ താൻ ഈ ലോകം വിട്ടുപോവുകയാണെന്ന് വാട്സ്ആപിൽ സ്റ്റാറ്റസിട്ട് യുവാവ് പുഴയിൽ ചാടി മരിച്ചു. പാന്തഡുക അനന്താഡിയിലെ നീരജാണ് (30) പാണെ മംഗളൂരു നേത്രാവതിയിൽ മുങ്ങി മരിച്ചത്.
                                                                              
Karnataka, News, Son, Suicide, Death, Youth, Mangalore, Young man committed suicide due to his mother's Disease.

മൃതദേഹം ചൊവ്വാഴ്ച രാവിലെ പൊലീസ് കരക്കെടുത്തു. യുവാവിന്റെ മാതാവ് ഏറെക്കാലമായി മംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Keywords: Karnataka, News, Son, Suicide, Death, Youth, Mangalore, Young man committed suicide due to his mother's Disease.
< !- START disable copy paste -->

Post a Comment