Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയന്ത്രണം വിട്ട സ്കൂടെർ പാലത്തിൽ ഇടിച്ച് യുവാവ് മരിച്ചു

Two-wheeler hits bridge railings - Rider dies#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളൂരു: (www.kasargodvartha.com 02.02.2021) സ്കൂടെർ പാലത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ശാന്തിക്കട്ടയിലെ വി എൻ ആസിഫാണ് (19) മരിച്ചത്. ദേശീയ പാത 66ലെ ഉപ്പൂരിലാണ് അപകടം നടന്നത്.

Two-wheeler hits bridge railings - Rider dies

ബ്രഹ്മാവറിലേക്ക് പോവുന്നതിനിടെ നിയന്ത്രണം വിട്ട് പാലത്തിലിടിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും അടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തെറിച്ചുപോയിരുന്നു. തൽഫലമായി തലയ്ക്കും മുഖത്തിനും സാരമായ പരിക്കേറ്റ ആസിഫ് സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.

Keywords: Karnataka, News, Mangalore, Accident, Death, Accidental-Death, Scooter, Bridge, Top-Headlines, Youth, Two-wheeler hits bridge railings - Rider dies.
< !- START disable copy paste -->


Post a Comment