Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി മരിച്ച നിലയില്‍

കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി മരിച്ച മരിച്ച നിലയില്‍ Kannur, news, Kerala, Top-Headlines, Death, Transgender, Found dead

കണ്ണൂര്‍: (www.kasargodvartha.com 10.02.2021) കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി മരിച്ച നിലയില്‍. തോട്ടട സമാജ് വാദി കോളനിയിലെ സ്‌നേഹയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. 

ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

Kannur, news, Kerala, Top-Headlines, Death, Transgender, Found dead, Transgender found dead in Kannur

Keywords: Kannur, news, Kerala, Top-Headlines, Death, Transgender, Found dead, Transgender found dead in Kannur

Post a Comment