Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷാര്‍ജയില്‍ കനത്ത മൂടല്‍മഞ്ഞ്; ട്രകുകള്‍ നിരത്തിലിറക്കരുതെന്ന് പൊലീസ്

ഷാര്‍ജയില്‍ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടുന്ന സാഹചര്യത്തില്‍ ട്രകുകള്‍ നിരത്തിലിറക്കരുതെന്ന് Sharjah, news, Gulf, World, Top-Headlines, Police, Fine

ഷാര്‍ജ: (www.kasargodvartha.com 06.02.2021) ഷാര്‍ജയില്‍ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടുന്ന സാഹചര്യത്തില്‍ ട്രകുകള്‍ നിരത്തിലിറക്കരുതെന്ന് പൊലീസ്. റോഡുകളില്‍ നിന്ന് പുകപടലങ്ങള്‍ നീങ്ങുന്നതുവരെ ലോറികളുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി പൊലീസ് അറിയിച്ചു.

വിലക്ക് പൂര്‍ണമായും പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടു. നിയമം ലംഘിച്ചാല്‍ 500 ദിര്‍ഹവും നാലു ട്രാഫിക് പോയന്റും പിഴ നല്‍കേണ്ടി വരും.

Sharjah, news, Gulf, World, Top-Headlines, Police, Fine, Fog, Sharjah Police bans trucks on roads during fog

Keywords: Sharjah, news, Gulf, World, Top-Headlines, Police, Fine, Fog, Sharjah Police bans trucks on roads during fog

Post a Comment