Join Whatsapp Group. Join now!
Aster MIMS 10/10/2023

ശരത് ലാല്‍ - കൃപേഷ് രണ്ടാം രക്തസാക്ഷിത്വ ദിനത്തില്‍ ഡി സി സിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ചന

Sarath Lal - Kripesh Second Martyrdom Day#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പെരിയ: (www.kasargodvartha.com 17.02.2021) പെരിയ കല്ല്യോട്ടെ ശരത് ലാല്‍ - കൃപേഷ് രണ്ടാം രക്തസാക്ഷിത്വ ദിനത്തില്‍ ഡി സി സിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ചന നടത്തി. ഡിസിസി പ്രസിഡന്റ് ഹകീം കുന്നില്‍, കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍, കെപിസിസി ജനറല്‍ സെക്രടറി ജി രതികുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, കെപിസിസി ഭാരവാഹികളായ കെ നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, അഡ്വ. എ ഗോവിന്ദന്‍ നായര്‍, പി കെ ഫൈസല്‍, പി എ അശ്‌റഫ് അലി, ഡിസിസി ഭാരവാഹികളായ എം സി പ്രഭാകരന്‍, ഗീത കൃഷ്ണന്‍, ധന്യ സുരേഷ്, കരുണ്‍ താപ്പ സംബന്ധിച്ചു.

ചടങ്ങില്‍ രക്തസാക്ഷികളുടെ പിതാക്കന്മാരായ സത്യനാഥന്‍, കൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

Keywords: Kasaragod, Kerala, News, Periya, Martyr's day, DCC, Hakeem Kunnil, KPCC, Rajmohan Unnithan, Father, Sarath Lal - Kripesh Second Martyrdom Day.

< !- START disable copy paste -->

Post a Comment