വെള്ളരിക്കുണ്ട്: (www.kasargodvartha.com 16.02.2021) മനുഷ്യ കോട്ട തീര്‍ത്ത് സുരക്ഷാ പ്രതിജ്ഞ ചൊല്ലി ദേശീയ റോഡുസുരക്ഷാ മാസാചരണം സമാപിച്ചു. വെള്ളരിക്കുണ്ട് സബ് ആര്‍ ടി ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ജനുവരി 18 മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാവുന്ന മുഴുവന്‍ പേര്‍ക്കും ദിവസവും റോഡുസുരക്ഷാ ക്ലാസ് സംഘടിപ്പിച്ചിരുന്നു. ഇവരും ഡ്രൈവര്‍മാരും നാട്ടുകാരും പരിപാടിയില്‍ സംബന്ധിച്ചു .
മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍, അസി. ഇന്‍സ്‌പെക്ടര്‍മാരായ ടി ചന്ദ്രകുമാര്‍, കെ ദിനേശന്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, News, Vellarikundu, Road, Driver, Motor, Vehicle, Road Safety Month: The human fort was sworn a safety pledge.
< !- START disable copy paste -->