Join Whatsapp Group. Join now!
Aster MIMS 10/10/2023

സൗദിയില്‍ പെട്രോളിന് വില വര്‍ധിച്ചു

സൗദിയില്‍ പെട്രോളിന് വില വര്‍ധിച്ചു Riyadh, news, Gulf, World, Top-Headlines, Business, Petrol, Price

റിയാദ്: (www.kasargodvartha.com 11.02.20201) സൗദിയില്‍ പെട്രോളിന് വില വര്‍ധിച്ചു. ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. എല്ലാ മാസവും 11ാം തീയതിയാണ് രാജ്യത്ത് ഇന്ധനവില പുനഃപരിശോധിക്കുന്നത്. 

അതുസരിച്ച് 91 ഇനം പെട്രോളിന്റെ വില ലിറ്ററിന് 1.62 റിയാലില്‍ നിന്നും 1.81 റിയാലായി ഉയര്‍ത്തി. 95 ഇനം പെട്രോളിന്റെ വില 1.75 റിയാലില്‍ നിന്നും 1.94 റിയാലുമായും വര്‍ധിപ്പിച്ചു.

Riyadh, news, Gulf, World, Top-Headlines, Business, Petrol, Price, Petrol prices hike in Saudi Arabia

Keywords: Riyadh, news, Gulf, World, Top-Headlines, Business, Petrol, Price, Petrol prices hike in Saudi Arabia

Post a Comment