Join Whatsapp Group. Join now!
Aster MIMS 10/10/2023

15 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് അനുമതി നല്‍കി കുവൈത്ത് ആരോഗ്യമന്ത്രാലയം

15 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് അനുമതി നല്‍കി കുവൈത്ത് Kuwait, news, Gulf, World, Top-Headlines, health, COVID-19

കുവൈത്ത് സിറ്റി: (www.kasargodvartha.com 07.02.2021) 15 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് അനുമതി നല്‍കി കുവൈത്ത് ആരോഗ്യമന്ത്രാലയം. അഞ്ച് ആരോഗ്യ മേഖലകളിലെ മൂന്നുവീതം ഹെല്‍ത്ത് സെന്ററുകള്‍ക്കാണ് വാക്‌സിനേഷന് അനുമതി നല്‍കിയത്. 

കാപിറ്റല്‍ ഹെല്‍ത്ത് റീജ്യന്‍: ഹമദ് അല്‍ ഹുമൈദി, ശൈഖ അല്‍ ഇസ്‌ദൈറവി, മുസാഇദ് ഹമദ് അല്‍ സാലിഹ്. ഹവല്ലി മേഖല: അബ്ദുറഹ്മാന്‍ അല്‍ സൈദ്, അല്‍ സിദ്ദീഖ്, സല്‍വ സ്‌പെഷലിസ്റ്റ് സെന്റര്‍. ഫര്‍വാനിയ മേഖല: മുതബ് ഉബൈദ് അല്‍ ഷല്ലാഹി, അല്‍ അര്‍ദിയ അല്‍ ഷമ്മാലി, ഖൈത്താന്‍ അല്‍ ജനൂബി. അഹ്മദി മേഖല: അല്‍ മസായീല്‍, സബാഹ് അല്‍ അഹ്മദ് ഹെല്‍ത്ത് സെന്റര്‍ 'ഇ', ഈസ്റ്റ് അല്‍ അഹ്മദി. ജഹ്‌റ മേഖല: അല്‍ നസീം, ജാബിര്‍ അല്‍ അഹ്മദ്, നഹ്ദ എന്നീ ഹെല്‍ത്ത് സെന്ററുകള്‍ക്കാണ് അനുമതി ലഭിച്ചത്.

ഇതില്‍ ജഹ്‌റ മേഖലയിലെ അല്‍ നസീം, അഹ്മദി മേഖലയിലെ അല്‍ മസായീല്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച മുതല്‍ കുത്തിവെപ്പ് തുടങ്ങുമെന്നാണ് കരുതുന്നത്. മറ്റുള്ളയിടങ്ങളില്‍ ഘട്ടംഘട്ടമായി ആരംഭിക്കും.

Kuwait, news, Gulf, World, Top-Headlines, health, COVID-19, Kuwait health ministry approves COVID-19 vaccinations in 15 centres

Keywords: Kuwait, news, Gulf, World, Top-Headlines, health, COVID-19, Kuwait health ministry approves COVID-19 vaccinations in 15 centres

Post a Comment