Join Whatsapp Group. Join now!
Aster MIMS 10/10/2023

താരലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ച് അഞ്ച് മലയാളികള്‍

ഐപിഎല്‍ താരലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ച് അഞ്ച് മലയാളികള്‍ Thiruvananthapuram, news, Kerala, Top-Headlines, Sports, IPL-Auction-2021

തിരുവനന്തപുരം: (www.kasargodvartha.com 12.02.2021) ഐപിഎല്‍ താരലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ച് അഞ്ച് മലയാളികള്‍. സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍, പേസര്‍ എംഡി നിതീഷ് എന്നിവരും കര്‍ണ്ണാടകയുടെ മലയാളി താരം കരുണ്‍ നായരുമാണ് താരങ്ങള്‍. 

അസ്ഹറുദ്ദീന്‍ ഏതെങ്കിലും ടീമില്‍ എത്തിയേക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്കാണ് ചെന്നൈയില്‍ ലേലം തുടങ്ങുക. ആകെ 292 താരങ്ങളാണ് ചെന്നൈയില്‍ ഫെബ്രുവരി 18ന് നടക്കുന്ന ലേലത്തിനുണ്ടാവുക. 1114 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Thiruvananthapuram, news, Kerala,  Top-Headlines, Sports, IPL-Auction-2021, Five Malayalees make it to the final list for the IPL Auction 2021

Keywords: Thiruvananthapuram, news, Kerala,  Top-Headlines, Sports, IPL-Auction-2021, Five Malayalees make it to the final list for the IPL Auction 2021

Post a Comment