Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്ത് ഞായറാഴ്ച 6075 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 87 പേര്‍

Covid report in kerala
കാസര്‍കോട്: (www.kasargodvartha.com 07.02.2021) സംസ്ഥാനത്ത് ഞായറാഴ്ച 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍കോട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
                                                                     
Covid Report In Kerala

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5948 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 525, കൊല്ലം 552, പത്തനംതിട്ട 224, ആലപ്പുഴ 257, കോട്ടയം 709, ഇടുക്കി 354, എറണാകുളം 726, തൃശൂര്‍ 398, പാലക്കാട് 252, മലപ്പുറം 670, കോഴിക്കോട് 623, വയനാട് 263, കണ്ണൂര്‍ 328, കാസര്‍കോട് 67 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഞായറാഴ്ച നെഗറ്റീവായത്. ഇതോടെ 67,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,96,668 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കാസര്‍കോട് ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് 

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്;

അജാനൂര്‍-1
ബേഡഡുക്ക-5
ചെമ്മനാട്-1
ചെങ്കള-1
കള്ളാര്‍-2
കാഞ്ഞങ്ങാട്-6
കാറഡുക്ക-1
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-6
കുമ്പള-1
കുറ്റിക്കോല്‍-6
മധൂര്‍-2
മടിക്കൈ-4
മംഗല്‍പാടി-2
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-2
നീലേശ്വരം-8
പടന്ന-2
പള്ളിക്കര-4
പനത്തടി-4
പിലിക്കോട്-5
പുത്തിഗെ-1
തൃക്കരിപ്പൂര്‍-5
ഉദുമ-5
വലിയപറമ്പ-1
വെസ്റ്റ് എളേരി-1

ഇതര ജില്ല
കണ്ണൂര്‍-1

ജില്ലയില്‍ കോവിഡ് നെഗറ്റീവായവരുടെ വിവരങ്ങള്‍

ബദിയഡുക്ക-1
ബളാല്‍-4
ബേഡഡുക്ക-3
ചെമ്മനാട്-2
ചെങ്കള-1
ചെറുവത്തൂര്‍-2
ദേലംപാടി-1
ഈസ്റ്റ് എളേരി-1
കള്ളാര്‍-3
കാഞ്ഞങ്ങാട്-7
കാറഡുക്ക-1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-7
കോടോംബേളൂര്‍-2
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ-1
മുളിയാര്‍ -2
നീലേശ്വരം-7
പടന്ന-2
പള്ളിക്കര-2
പനത്തടി-6
പിലിക്കോട്-2
പുല്ലൂര്‍പെരിയ-2
തൃക്കരിപ്പൂര്‍-2
ഉദുമ-2
വെസ്റ്റ് എളേരി-3

ഇതര ജില്ല
മാവൂര്‍-1

Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.

Post a Comment