Join Whatsapp Group. Join now!
Aster MIMS 10/10/2023

പാലത്തിന് സമീപം ഓടോ റിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു

Auto rickshaw overturned near the bridge and the driver died#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൂന്നാംകടവ്: (www.kasargodvartha.com 03.02.2021) പാലത്തിന് സമീപം ഓടോ റിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു. മൂന്നാംകടവ് പാലത്തിന് സമീപമുള്ള ഇറക്കത്തിലാണ് അപകടം നടന്നത്. രാവണേശ്വരം കളരിക്കാലിലെ ആർ ചന്ദ്രൻ (52) ആണ് മരിച്ചത്. ചാമുണ്ഡിക്കുന്ന് സ്റ്റാൻഡിലെ ഓടോ റിക്ഷ ഡ്രൈവറാണ്. കുണ്ടംകുഴിയിലേക്ക് പോവുകയായിരുന്നു.

Auto rickshaw overturned near the bridge and the driver died

ഭാര്യ: ചന്ദ്രാവതി. മക്കൾ: ചാന്ദിനി, ചന്ദ്രജിത്ത്, ചന്ദ്രബാബു. സഹോദരങ്ങള്‍: ശശി, സുരേഷ്, ശാരദ, ശൈലജ, സിന്ധു, ബിന്ദു, മഞ്ചു, രാധ.

Keywords: Kerala, News, Kasaragod, Accident, Auto Driver, Accidental Death, Death, Bridge, Auto rickshaw overturned near the bridge and the driver died.
< !- START disable copy paste -->


Post a Comment