കാർ ബൈകുമായി കൂട്ടിയിടിച്ച് ബൈക് യാത്രികൻ മരിച്ചു

മംഗളുരു: (www.kasargodvartha.com 28.02.2021) കാർ ബൈകുമായി കൂട്ടിയിടിച്ച് ബൈക് യാത്രികൻ മരിച്ചു. കോട്ട ബന്നഡിയിലെ സുഭാഷ് അമിൻ (45) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ സാസ്താനിലെ ഗുണ്ട്മി അംബാഗിലുവിലാണ് അപകടം നടന്നത്.

സുഭാഷ് ബന്നഡിയിൽ നിന്ന് ഉഡുപ്പിയിലേക്ക് പോവുന്ന വഴി എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

45-year-old dies after car rams into bike

കാർ ഓടിച്ചയാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. കോട്ട പൊലീസ് എസ്‌ഐ സന്തോഷ് ബിപിയും ഉദ്യോഗസ്ഥരായ രാജു കെ രാമണ്ണയും സംഭവസ്ഥലം സന്ദർശിച്ച് കേസ് രജിസ്റ്റർ ചെയ്തു.

Keywords: Mangalore, News, Karnataka, Accident, Accidental Death, Death, Bike, Car, Police, Top-Headlines, 45-year-old dies after car rams into bike.
< !- START disable copy paste -->


Post a Comment

Previous Post Next Post