സംസ്ഥാനത്ത് 33 എസ് ഐ മാരെ സി ഐ മാരായി ഉദ്യോഗകയറ്റം നല്‍കി നിയമിച്ചു; 4 പേര്‍ കാസര്‍കോട്ടുകാര്‍

കാസര്‍കോട്: (www.kasargodvartha.com 23.02.2021) സംസ്ഥാനത്ത് 33 എസ് ഐമാരെ സി ഐ മാരായി ഉദ്യോഗക്കയറ്റം നല്‍കി നിയമിച്ചു. ഇതില്‍ നാലുപേര്‍ കാസര്‍കോട്ടുകാരാണ്.
                                                                               
Kasaragod, Kerala, News, Police, Kannur, Crime branch, Malappuram, Melvin Jose, Ajith Kumar, Mukundhan, Santhosh, Promotion, 33 Sub Inspectors promoted to Circle Inspectors in the state; 4 are from Kasaragod.

മെല്‍വിന്‍ ജോസ്, അജിത് കുമാര്‍, മുകുന്ദന്‍, സന്തോഷ് എന്നീ നാല് കാസര്‍ക്കാട്ടുകാരായ എസ് ഐമാര്‍ക്കാണ് സി ഐ മാരായി പ്രമോഷന്‍ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടായത്.

എസ് ഐ സന്തോഷ് ക്രൈംബ്രാഞ്ച് കണ്ണൂരിലേക്കും, എസ് ഐ മെല്‍ബിന്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ കണ്ണൂര്‍, എസ് ഐ മുകുന്ദന്‍ മാനന്തവാടി, എസ് ഐ അജിത് പൊന്നാരിവട്ടം മലപ്പുറം എന്നിങ്ങനെയാണ് സ്ഥാനകയറ്റം ലഭിച്ചത്.

Keywords: Kasaragod, Kerala, News, Police, Kannur, Crime branch, Malappuram, Melvin Jose, Ajith Kumar, Mukundhan, Santhosh, Promotion, 33 Sub Inspectors promoted to Circle Inspectors in the state; 4 are from Kasaragod.
< !- START disable copy paste -->

Post a Comment

Previous Post Next Post